Challenger App

No.1 PSC Learning App

1M+ Downloads
'നൈനിറ്റാൾ' എന്ന ടൂറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്തിലാണ്

Aഉത്തരാഖണ്ഡ്

Bതമിഴ്നാട്

Cപഞ്ചാബ്

Dരാജസ്ഥാൻ

Answer:

A. ഉത്തരാഖണ്ഡ്

Read Explanation:

ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് നൈനിതാൾ. സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 6350 അടി ഉയരത്തിലാണ് നൈനിതാൾ സ്ഥിതി ചെയ്യുന്നത്. കുമയോൺ താഴ്വരയിലെ ഒരു സ്ഥലമാണ് നൈനിതാൾ. ഹിമാലയ പർവ്വതനിരയിലെ മൂന്ന് മലകൾ കൊണ്ട് നൈനിതാൾ ചുറ്റപ്പെട്ടിരിക്കുന്നു.


Related Questions:

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ചത് എവിടെയാണ്?
Which state of India is known as " Land of Dawn "?
Cardamom കുന്ന് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഏത് സംസ്ഥാനത്തിന്റെ സെക്രട്ടറിയേറ്റ് മന്ദിരമാണ് 'റൈറ്റേഴ്സ് ബിൽഡിംഗ്' എന്ന പേരിൽ അറിയപ്പെടുന്നത് ?
ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം ഏതാണ്?