App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജി ഐ) ടാഗ് ലഭിച്ച "കത്തിയ ഗെഹു" എന്ന ഗോതമ്പിനം ഏത് സംസ്ഥാനത്താണ് കൃഷി ചെയ്യുന്നത് ?

Aരാജസ്ഥാൻ

Bപഞ്ചാബ്

Cഉത്തർപ്രദേശ്

Dഹരിയാന

Answer:

C. ഉത്തർപ്രദേശ്

Read Explanation:

• ഉത്തർപ്രദേശിൽ നിന്ന് ജി ഐ ടാഗ് ലഭിക്കുന്ന ആദ്യത്തെ കാർഷിക വിളയാണ് "കത്തിയ ഗെഹു" • ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിൽ ആണ് കത്തിയ ഗെഹു കൃഷി ചെയ്യുന്നത്


Related Questions:

തെങ്ങിന്റെ കൂമ്പുചീയലിന്‌ കാരണമാകുന്ന രോഗാണു ഏതാണ് ?
ഹരിത വിപ്ലവ കാലത്ത് ഇന്ത്യ വികസിപ്പിച്ച അതുല്പാദന ശേഷിയുള്ള ഗോതമ്പിനങ്ങൾ ?
താഴെ തന്നിരിക്കുന്ന ഏത് വിളയുടെ വിത്തില്ലാത്ത ഇനങ്ങളാണ് നാഗ്പുർ , അലഹാബാദ്‌ എന്നിവ ?
What is one of the primary aim of the National Mission on Sustainable Agriculture (NMSA) in India?
രാജ്യത്തെ ആദ്യ ധാന്യ എടിഎം സ്ഥാപിതമായത് ?