Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ലോകപ്രശസ്തമായ കരകൗശല മേള നടക്കുന്ന സൂരജ്കുണ്ട് ഏത് സംസ്ഥാനത്താണ്?

Aജാർഖണ്ഡ്

Bഗുജറാത്ത്

Cഉത്തർപ്രദേശ്

Dഹരിയാന

Answer:

D. ഹരിയാന


Related Questions:

തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അന്വേഷണ കമ്മീഷൻ ?
ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം ;
ഏറ്റവും കൂടുതൽ ലോകസഭാ മണ്ഡലങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം :
ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം :
Which state in India set up Adhyatmik Vibhag (Spiritual department)?