Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ കണ്ടെത്തിയ "കുർകുമ ഉങ്മെൻസിസ്‌" എന്ന പുതിയ ഇനം ഇഞ്ചി കണ്ടെത്തിയത് ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നാണ് ?

Aമേഘാലയ

Bകേരളം

Cപഞ്ചാബ്

Dനാഗാലാ‌ൻഡ്

Answer:

D. നാഗാലാ‌ൻഡ്

Read Explanation:

• നാഗാലാൻഡിലെ മൊകോക്ചുങ് ജില്ലയിലെ ഉങ്മ ഗ്രാമത്തിൽ നിന്നാണ് കുർകുമ ഉങ്മെൻസിസ്‌ കണ്ടെത്തിയത് • ഇഞ്ചികളിലെ സിൻജിബെറോസി കുടുംബത്തിൽപ്പെട്ടവയാണ് ഇത്


Related Questions:

താഴെ പറയുന്നവയിൽ കേരളത്തിലെ വിദേശ സസ്യം അല്ലാത്തത് ഏത് ?
ഇനിപ്പറയുന്നവയിൽ ഏതാണ് ഇൻ സിറ്റു സംരക്ഷണത്തിന്റെ ഉദാഹരണമല്ലാത്തത്?
ജന്തുക്കളിൽ ഏറ്റവും വൈവിധ്യം കാണിക്കുന്ന ജീവിവർഗ്ഗങ്ങൾ ?
ലോക ജൈവവൈവിധ്യദിനം എന്നാണ് ആചരിക്കുന്നത് ?
പശ്ചിമഘട്ടത്തിൽ കിഴക്കൻ ഘട്ടങ്ങളെ അപേക്ഷിച്ച് ഉഭയജീവികളുടെ എണ്ണം കൂടുതലാണ്. ഏത് തരത്തിലുള്ള വൈവിധ്യത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്?