App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ദേശീയ പതാക തയ്യാറാക്കിയ പിംഗലി വെങ്കയ്യ ജനിച്ചത് ഏത് സംസ്ഥാനത്താണ് ?

Aമഹാരാഷ്‌ട്ര

Bആന്ധ്രാപ്രദേശ്‌

Cരാജസ്ഥാൻ

Dപശ്ചിമ ബംഗാൾ

Answer:

B. ആന്ധ്രാപ്രദേശ്‌

Read Explanation:

പിംഗലി വെങ്കയ്യ രൂപകൽപന ചെയ്ത പതാക അംഗീകരിച്ച കോൺഗ്രസ് സമ്മേളനം - കറാച്ചി, 1931


Related Questions:

ഇന്ത്യയുടെ ദേശീയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗം ഏത് ?
The classic three 'E' s of Public Administration are ?
One among the chief justice of India became the governor of a state :
The Public Corporation is :
സാരേ ജഹാം സേ അച്ഛാ എന്ന ഗാനം എഴുതിയത് ആരാണ്?