App Logo

No.1 PSC Learning App

1M+ Downloads
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകർ ' അമോലോപ്സ് സിജു ' എന്ന പുതിയ ഇനം തവളയെ കണ്ടെത്തിയത് ഏത് സംസ്ഥാനത്ത് നിന്നാണ് ?

Aകേരളം

Bതമിഴ്നാട്

Cമണിപ്പുർ

Dമേഘാലയ

Answer:

D. മേഘാലയ

Read Explanation:

  • സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകർ ' അമോലോപ്സ് സിജു ' എന്ന പുതിയ ഇനം തവളയെ കണ്ടെത്തിയ സംസ്ഥാനം - മേഘാലയ 
  • പെൺകുട്ടികൾക്ക് മാത്രമായുള്ള ഇന്ത്യയിലെ ആദ്യ സൈനിക സ്കൂൾ നിലവിൽ വന്നത് - ഉത്തർപ്രദേശ് 
  • ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനായി കേരള സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തുന്ന പരിശോധന - ഓപ്പറേഷൻ അമൃത് 
  • ലോക വ്യാപാര സംഘടനയുടെ ഇന്ത്യൻ അംബാസിഡറായി നിയമിതനാകുന്ന വ്യക്തി - സെന്തിൽ പാണ്ഡ്യൻ 
  • ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പുതിയ സി. ഇ . ഒ ആയി നിയമിതനായ വ്യക്തി - രഘുറാം അയ്യർ 

Related Questions:

Telecom Company Bharti Airtel has signed an agreement to buy what percentage of Vodafone's stake in Indus Towers?
Who is the Chief Justice of India as on March 2022?
ഡൽഹിയിലെ "ഫിറോസ് ഷാ കോട്ട്‌ല" സ്റ്റേഡിയത്തിന്റെ പുതിയ പേര് ?
Who took charge as the new Chairperson of the National Commission for Women (NCW) on 22nd October 2024, after being appointed earlier?
As of 30 October 2024, who is the Governor of RBI?