Question:

മനുഷ്യൻ തീ കണ്ടുപിടിച്ചത് ഏത് ശിലായുഗത്തിലാണ് ?

Aതാമ്ര ശിലായുഗം

Bനവീന ശിലായുഗം

Cമധ്യ ശിലായുഗം

Dപ്രാചീന ശിലായുഗം

Answer:

C. മധ്യ ശിലായുഗം

Explanation:

മധ്യ ശിലായുഗത്തിലെ സവിശേഷതകൾ : • നായയെ ഇണക്കി വളർത്താൻ ആരംഭിച്ചു. • സ്ഥിരവാസമാരംഭിച്ചു. • വേട്ടയ്ക്ക് അമ്പും വില്ലും ഉപയോഗിക്കാൻ ആരംഭിച്ചു. • തീയുടെ കണ്ടുപിടിത്തം • മരത്തടികൾ കൂട്ടിക്കെട്ടി ജലയാത്രക്ക് ഉപയോഗിക്കാൻ തുടങ്ങി.


Related Questions:

ഇംഗ്ലണ്ടിൽ മൂന്നാം പാർലമെന്റ് പരിഷ്കരണം നടന്നത് ?

പാരീസ് ഉടമ്പടി നടന്ന വർഷം ?

യൂറോപ്പിൽ ഫ്യുഡൽ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കിയ വിപ്ലവം ഏത് ?

കാബിനറ്റ് സമ്പ്രദായം കൊണ്ടു വന്ന ഭരണാധികാരി?

1660-ൽ അധികാരമേറ്റ ഇംഗ്ലീഷ് ഭരണാധികാരി ?