App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻ തീ കണ്ടുപിടിച്ചത് ഏത് ശിലായുഗത്തിലാണ് ?

Aതാമ്ര ശിലായുഗം

Bനവീന ശിലായുഗം

Cമധ്യ ശിലായുഗം

Dപ്രാചീന ശിലായുഗം

Answer:

C. മധ്യ ശിലായുഗം

Read Explanation:

മധ്യ ശിലായുഗത്തിലെ സവിശേഷതകൾ : • നായയെ ഇണക്കി വളർത്താൻ ആരംഭിച്ചു. • സ്ഥിരവാസമാരംഭിച്ചു. • വേട്ടയ്ക്ക് അമ്പും വില്ലും ഉപയോഗിക്കാൻ ആരംഭിച്ചു. • തീയുടെ കണ്ടുപിടിത്തം • മരത്തടികൾ കൂട്ടിക്കെട്ടി ജലയാത്രക്ക് ഉപയോഗിക്കാൻ തുടങ്ങി.


Related Questions:

ശിലായുഗത്തിനും ഇരുമ്പുയുഗത്തിനും ഇടയ്ക്കുള്ള കാലഘട്ടം ?
ഭക്ഷ്യ ഉത്പാദനം അഥവാ കൃഷി ആരംഭിച്ചത് ഇവയിൽ ഏത് കാലഘട്ടത്തിലാണ്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗ കേന്ദ്രങ്ങൾ ഉത്ഖനനം ചെയ്യപ്പെട്ട സംസ്ഥാനം ?
.................... was the salient feature of Palaeolithic site.
നവീനശിലായുഗത്തിന്റെയും, ചെമ്പ് യുഗത്തിന്റെയും, ഇരുമ്പ് യുഗത്തിന്റെയും, അവശിഷ്ടങ്ങൾ ലഭിച്ചിട്ടുളള ഒരേയൊരു ഇന്ത്യൻ പ്രദേശം ?