Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
In which type of climate are deciduous forests and tree-shredded grasslands found?

AHumid subtropical climate

BSubtropical steppe climate

CTropical wet and dry climate

DWarm temperate (mid-latitude) climate

Answer:

C. Tropical wet and dry climate

Read Explanation:

• This climate type is characterized by distinct wet and dry seasons. • The wet season is typically during the summer months, receiving ample rainfall, while the dry season occurs during the winter months with very little precipitation.


Related Questions:

ഇന്ത്യയുടെ കാലാവസ്ഥ ജനജീവിതം , എന്നിവ രൂപപ്പെടുത്തുന്നതിൽ ഉത്തരപർവ്വത മേഖല വഹിക്കുന്ന പങ്കുമായി ബന്ധമില്ലാത്ത പ്രസ്‌താവന ഏത്?

താഴെ നൽകിയവയിൽ ഉപദ്വീപീയ പീഠഭൂമിയുമായി ബന്ധപ്പെട്ട് ശരിയായ വിവരണം ഏതെല്ലാമാണ്?

i) ഉപദ്വീപീയ പീഠഭൂമി ക്രമരഹിതമായ ത്രികോണാകൃതിയിലുള്ള ഭൂപ്രദേശമാണ്

ii) പ്രധാനമായും ലാവ തണുത്തുറഞ്ഞതിലൂടെയാണ് രൂപപ്പെടുന്നത്

iii) പീഠഭൂമിയുടെ പൊതുവായ ചരിവ് കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ്

iv) ശരാശരി ഉയരം 600- 900 മീറ്റർ

സന്തോഷ് ട്രോഫി ഏത് കായികമൽസരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Which of the following places in India receive the highest rainfall?

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകൾ പരിശോധിച്ച് തെറ്റായവ കണ്ടെത്തുക :

  1. ഇന്ത്യയിൽ എക്കൽ മണ്ണ് ധാരാളമായി കാണപ്പെടുന്നത് ഉത്തരമഹാസമതല പ്രദേശത്താണ്
  2. ഥാർ മരുഭൂമി സ്ഥിതിചെയ്യുന്നത് രാജസ്ഥാനിലാണ്
  3. ഇന്ത്യൻ പീഠഭൂമി പ്രദേശത്ത് കൂടുതലായി കാണപ്പെടുന്നത് ചുവന്ന മണ്ണാണ്
  4. പശ്ചിമഘട്ട പർവ്വതനിരകൾ തമിഴ്‌നാട് മുതൽ ഒറീസ്സ വരെ നീണ്ടുകിടക്കുന്നു.