App Logo

No.1 PSC Learning App

1M+ Downloads
ലെൻസിന്റെ പവർ അളക്കുന്നത് ഏത് യൂണിറ്റിലാണ്?

Aവാട്ട്

Bന്യൂട്ടൺ

Cമീറ്റർ

Dഡയോപ്റ്റർ

Answer:

D. ഡയോപ്റ്റർ

Read Explanation:

ഡയോപ്റ്റർ

  • ഒരു മീറ്റർ ഫോക്കസ് ദൂരമുള്ള ലെൻസിന്റെ പവർ ഒരു ഡയോപ്റ്ററാണ്.

  • ഇത് 'D' എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.


Related Questions:

ആവർധനം = _______?
ലെൻസിന്റെ മധ്യബിന്ദുവാണ് ________.
പവർ, P = ____
ടെലിസ്കോപ്പ് ഉപയോഗിക്കുന്നത്:
ലെൻസ് സമവാക്യത്തിൽ 'u' എന്ന അക്ഷരം സൂചിപ്പിക്കുന്നത് എന്ത്?