ഹാരപ്പ, മോഹൻജൊദാരോ പട്ടണങ്ങൾ ഏത് താഴ്‌വരയിലാണ് സ്ഥിതി ചെയ്യുന്നത്?
Aഗംഗ
Bനർമ്മദ
Cസിന്ധു
Dബ്രഹ്മപുത്ര
Answer:
C. സിന്ധു
Read Explanation:
- വെങ്കലയുഗ സംസ്ക്കാരം എന്നറിയപ്പെട്ട സംസ്ക്കാരം - സിന്ധു നദീതട സംസ്ക്കാരം
- ആദ്യമായി കണ്ടെത്തിയ സിന്ധു നദീതട കേന്ദ്രം - ഹാരപ്പ
- ഹാരപ്പ കണ്ടെത്തിയത് - ദയാറാം സാഹ്നി ( 1921 )
- രണ്ടാമതായി കണ്ടെത്തിയ സിന്ധു നദീതട കേന്ദ്രം - മോഹൻജൊദാരോ
- മോഹൻജൊദാരോ കണ്ടെത്തിയത് - ആർ. ഡി . ബാനർജി ( 1922 )
- അവസാനമായി കണ്ടെത്തിയ സിന്ധു നദീതട കേന്ദ്രം - ദോളവീര
- ദോളവീര കണ്ടെത്തിയത് - ആർ . എസ് . ബിഷ്ട് ( 1990 )
സിന്ധു നാഗരിക കേന്ദ്രങ്ങളും നദീതീരങ്ങളും
- ഹാരപ്പ - രവി
- മോഹൻജൊദാരോ - സിന്ധു
- ചാൻഹുദാരോ - സിന്ധു
- കാലിബംഗൻ - സരസ്വതി , ലഹാർ
- ബൻവാലി - സരസ്വതി
- മിത്തൻ - യമുന
- കോട്ട്സിജി - സിന്ധു