App Logo

No.1 PSC Learning App

1M+ Downloads

സുന്ദര വനങ്ങൾ കാണപ്പെടുന്ന സസ്യമേഖല :

Aപർവ്വത വനങ്ങൾ

Bകണ്ടൽകാടുകൾ

Cഉഷ്ണമേഖലാ മഴക്കാടുകൾ

Dമുൾചെടികളും കുറ്റിചെടികളും

Answer:

B. കണ്ടൽകാടുകൾ


Related Questions:

ഗിർ വനം ഏത് സംസ്ഥാനത്തിലാണ്

ദേശീയ വനനയം നിലവിൽ വന്ന വർഷം ഏത് ?

ഉപ്പുരസമുള്ള മണ്ണിൽ വളരുന്ന പ്രത്യേകതരം സസ്യജാലങ്ങൾ?

അഗർ , ബെൻഡി എന്നിവ ഏത് തരം ചെടികൾക്ക് ഉദാഹരണമാണ് ?

താഴെ പറയുന്നവയിൽ വരണ്ട ഇലപൊഴിയും വനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേകത ഏത് ?