Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേക്ക് മരമായ "കപ്പയം തേക്ക്" സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഏത് പഞ്ചായത്തിലാണ് ?

Aവട്ടവട

Bനിലമ്പുർ

Cകുളത്തൂപ്പുഴ

Dആതിരപ്പിള്ളി

Answer:

D. ആതിരപ്പിള്ളി

Read Explanation:

• ആതിരപ്പിളളി പഞ്ചായത്തിലെ കപ്പയം നാരങ്ങാത്തറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തേക്ക് മരം • 38 മീറ്റർ ഉയരവും 7.75 മീറ്റർ ചുറ്റളവും ഉള്ളതാണ് തേക്ക് • ലോകത്തിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ തേക്ക് - കന്നിമാര • കന്നിമാര തേക്ക് സ്ഥിതി ചെയ്യുന്നത് - പറമ്പിക്കുളം ടൈഗർ റിസർവിൽ


Related Questions:

ഇവയിൽ ഏതാണ് വനങ്ങളുടെ പരോക്ഷ നേട്ടമല്ലാത്തത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനം ഏത്?

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം - 40
  2. കേരളത്തിലെ വിസ്‌ത്യതി കൂടിയ വനം ഡിവിഷൻ - റാന്നി
  3. വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ - ആറളം
  4. കേന്ദ്ര, കേരള സർക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ വനവികസനത്തിനായുള്ള പൊതുമേഖലാ സ്ഥാപനം - കേരള ഫോറസ്റ്റ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ (കെ.എഫ്.ഡി.സി.)
    കേരളത്തിൻ്റെ ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് വനമുള്ളത് ?
    തന്നിരിക്കുന്ന വനപ്രദേശങ്ങളിൽ അഗസ്ത്യമല ജൈവമണ്ഡല മേഖലയിൽ ഉൾപ്പെടാത്തത് ഏതാണ്?