App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം:

Aപറമ്പിക്കുളം

Bചിന്നാർ

Cനെയ്യാർ

Dപേപ്പാറ

Answer:

C. നെയ്യാർ


Related Questions:

താഴെ തന്നിട്ടുള്ള സൂചനയിൽ നിന്ന് കേരളത്തിലെ വന്യജീവി സങ്കേതം കണ്ടെത്തുക.

- പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം

- വംശനാശ ഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാൻ്റെയും നക്ഷത്ര ആമകളുടെയും വാസസ്ഥലം

Which National Park in Tamil Nadu shares a border with Karimpuzha Wildlife Sanctuary?
Chinnar Wildlife Sanctuary is located in which geographical region?
തട്ടേക്കാട് വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

കരിമ്പുഴ വന്യജീവി സങ്കേതംവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. തമിഴ്നാട്ടിലെ മുക്കുറുത്തി ദേശീയോദ്യാനവുമായി  അതിർത്തി പങ്കിടുന്ന കേരളത്തിലെ  വന്യജീവി സങ്കേതമാണ് കരിമ്പുഴ
  2. 2020 ലാണ് കരിമ്പുഴ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടത്
  3. അമരമ്പലം വനമേഖലയും വടക്കേകോട്ട വനമേഖലയും കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്.
  4. ന്യൂഅമരമ്പലം വന്യജീവി സങ്കേതം എന്നും കരിമ്പുഴ വന്യജീവി സങ്കേതം അറിയപ്പെടുന്നു.