Challenger App

No.1 PSC Learning App

1M+ Downloads
മദനൻ , ചന്ദ്രിക എന്ന കഥാപാത്രങ്ങൾ ഏത് കൃതിയിൽ ഉള്ളതാണ് ?

Aഉമ്മാച്ചു

Bനാലുകെട്ട്

Cഒരു ദേശത്തിൻറെ കഥ

Dരമണൻ

Answer:

D. രമണൻ

Read Explanation:

  • ചങ്ങമ്പുഴയുടെ രചനയാണ് -രമണൻ 
  • പ്രസിദ്ധീകരിച്ചത് -1936 -ൽ 
  • കഥാപാത്രങ്ങൾ -രമണൻ ,മദനൻ,ചന്ദ്രിക ,ഭാനുമതി 
  • ഉറ്റ സുഹൃത്തായ ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യാ ചങ്ങമ്പുഴയിൽ ഉളവാക്കിയ തീവ്രവ്യഥയാണ് ഈ കൃതിയായി പരിണമിച്ചത് .

Related Questions:

എഴുത്തുകാരനെ കണ്ടെത്തുക : ' ഓർമ്മയുടെ അറകൾ ' :
മലയാള നാടകങ്ങളിൽ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രസിദ്ധി നേടിയ ഓച്ചിറ വേലിക്കുട്ടിയുടെ ജീവിതം പ്രമേയമായ നോവൽ :
കേരളത്തിലെ ഏത് IAS ഓഫീസറുടെ കൃതിയാണ് "കയ്യൊപ്പിട്ട വഴികൾ" ?
ജ്ഞാനപ്പാനയുടെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്ന വസ്തുത ഏത്?
'വേദാധികാര നിരൂപണം' ആരുടെ കൃതിയാണ് ?