Challenger App

No.1 PSC Learning App

1M+ Downloads
'അപ്പുക്കിളി' ഏത് കൃതിയിലെ കഥാപാത്രമാണ് ?

Aചെമ്മിൻ

Bധർമ്മപുരാണം

Cഗുരുസാഗരം

Dഖസാക്കിൻ്റെ ഇതിഹാസം

Answer:

D. ഖസാക്കിൻ്റെ ഇതിഹാസം

Read Explanation:

  • ഓ.വി.വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ് 'ഖസാക്കിന്റെ ഇതിഹാസം '
  • 1968 ജനുവരി 28 മുതൽ 1968 ആഗസ്റ്റ് 4 വരെ 28 ലക്കങ്ങളിലായി മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖസാക്കിന്റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിക്കുന്നത് .
  • 1969 -ൽ സാഹിത്യപ്രവർത്തക സഹകരണസംഘം ഖസാക്കിന്റെ ഇതിഹാസം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു 

Related Questions:

ശാകുന്തളം മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് ആരാണ് ?
ആശാൻ ഏറ്റവും കൂടുതൽ പ്രയോഗിച്ചത് ഏതുതരം ബിംബങ്ങളാണ്?
ഇതിഹാസങ്ങൾക്ക് ജനകീയ രൂപം നൽകിയ കവിയെന്ന് ലേഖകൻ വിശേഷിപ്പിക്കുന്നത് ആരെയാണ്?
"ഇങ്ക്വിലാബിന്റെ മക്കൾ' എന്ന നാടകം രചിച്ചത് ആര്?
ചുവടെ നൽകിയിട്ടുള്ളതിൽ ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ കൃതി ഏതാണ്?