App Logo

No.1 PSC Learning App

1M+ Downloads
അക്കിത്തം അച്യുതൻ നമ്പൂതിരിക്കു ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?

A2019

B2020

C2021

D2018

Answer:

A. 2019

Read Explanation:

  • ഇന്ത്യയിൽ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതികളിലൊന്ന്
  • ജ്ഞാനപീഠം ട്രസ്റ്റിന്റെ സ്ഥാപകൻ - ശാന്തിപ്രസാദ് ജെയിൻ
  • ജ്ഞാനപീഠത്തിന്റെ അവാർഡ് തുക - 11 ലക്ഷം
  • ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം - 1961 മെയ് 22 
  •  ജി.ശങ്കരക്കുറുപ്പിനെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനാക്കിയ കൃതി - ഓടക്കുഴൽ
  • ജ്ഞാനപീഠം നേടിയ മലയാളികൾ - ജി.ശങ്കരക്കുറുപ്പ് (1965), എസ്.കെ.പൊറ്റെക്കാട് (1980), തകഴി (1984), എം.ടി.വാസുദേവൻ നായർ (1995), ഒ.എൻ.വി കുറുപ്പ് (2007), അക്കിത്തം (2019)

Related Questions:

എസ് കെ പൊറ്റക്കാടിന് ജ്ഞാനപീഠം പുരസ്കാരം നേടിക്കൊടുത്ത കൃതി ഏത്?
ജി. ശങ്കരക്കുറുപ്പിനു ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?
എത്രാമത് ജ്ഞാനപീഠ പുരസ്കാരം ആണ് അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് സമ്മാനിച്ചത്?
മലയാളത്തിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം നേടിയ രണ്ടാമത്തെ എഴുത്തുകാരൻ ആര്?
ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം നേടിയ കൃതി.