Question:

അക്കിത്തം അച്യുതൻ നമ്പൂതിരിക്കു ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?

A2019

B2020

C2021

D2018

Answer:

A. 2019

Explanation:

  • ഇന്ത്യയിൽ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതികളിലൊന്ന്
  • ജ്ഞാനപീഠം ട്രസ്റ്റിന്റെ സ്ഥാപകൻ - ശാന്തിപ്രസാദ് ജെയിൻ
  • ജ്ഞാനപീഠത്തിന്റെ അവാർഡ് തുക - 11 ലക്ഷം
  • ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം - 1961 മെയ് 22 
  •  ജി.ശങ്കരക്കുറുപ്പിനെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനാക്കിയ കൃതി - ഓടക്കുഴൽ
  • ജ്ഞാനപീഠം നേടിയ മലയാളികൾ - ജി.ശങ്കരക്കുറുപ്പ് (1965), എസ്.കെ.പൊറ്റെക്കാട് (1980), തകഴി (1984), എം.ടി.വാസുദേവൻ നായർ (1995), ഒ.എൻ.വി കുറുപ്പ് (2007), അക്കിത്തം (2019)

Related Questions:

2021-ലെ ആശാൻ സ്മാരക യുവകവി പുരസ്കാരം നേടിയത് ?

ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര് ?

2020 ലെ മേരി ബനീഞ്ജ പുരസ്കാരം നേടിയത് ആരാണ് ?

വള്ളത്തോൾ പുരസ്കാരം നൽകിത്തുടങ്ങിയ വർഷം ഏത് ?

ദേശീയ ബാലാവകാശ കമ്മീഷൻ ഏര്‍പ്പെടുത്തിയ 2022ലെ മികച്ച പെര്‍ഫോമിംഗ് ഡിസ്ട്രിക്ട് അവാര്‍ഡ് ലഭിച്ച കേരളത്തിൽ നിന്നുള്ള ജില്ല ?