അലക്സാണ്ടർ ഫ്ളെമിങ് പെൻസിലിയം നോട്ടെറ്റം കണ്ടെത്തിയ വർഷം ?
A1928
B1921
C1924
D1926
A1928
B1921
C1924
D1926
Related Questions:
ക്രോമസോമുകളുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?
1.ഓരോ ജീവജാതിയിലും നിശ്ചിതഎണ്ണം ക്രോമസോമുകളാണുള്ളത്.
2.മനുഷ്യരിലെ ക്രോമസോം സംഖ്യ 48 ആകുന്നു.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.DNA യില്‍ നിന്ന് പ്രോട്ടീന്‍ നിര്‍മ്മിക്കാനുള്ള സന്ദേശങ്ങള്‍ റൈബോസോമില്‍ എത്തിക്കുന്നത് mRNA തന്‍മാത്രയാണ്.അതുകൊണ്ടുതന്നെ mRNA തന്‍മാത്ര DNA യുടെ സന്ദേശവാഹകന്‍ എന്നറിയപ്പെടുന്നു.
2.tRNA യെക്കൂടാതെ മാംസ്യനിര്‍മ്മാണം സാധ്യമാകില്ല,വ്യത്യസ്ത അമിനോആസിഡുകളെ പ്രോട്ടീന്‍ നിര്‍മാണത്തിനായി റൈബോസോമില്‍ എത്തിക്കുന്നത് tRNAയാണ്.