App Logo

No.1 PSC Learning App

1M+ Downloads
ബെഞ്ചമിൻ ബെയ്‌ലി കോട്ടയത്ത് പ്രസ്സ് ആരംഭിച്ച വർഷം ഏതാണ്?

A1802

B1812

C1822

D1832

Answer:

B. 1812

Read Explanation:

  • 1812-ൽ ബെഞ്ചമിൻ ബെയ്‌ലി കോട്ടയത്ത് പ്രസ്സ് ആരംഭിച്ചതോടെയാണ് കേരളത്തിലെ മലയാള അച്ചടിയുടെ തുടക്കം.

  • ബെഞ്ചമിൻ ബെയ്‌ലി ഒരു ക്രിസ്ത്യൻ മിഷനറിയായിരുന്നു. അദ്ദേഹമാണ് മലയാള ലിപി ആദ്യമായി അച്ചടിച്ചത്.

  • ഇതിലൂടെ മലയാള സാഹിത്യത്തിനും അച്ചടിരംഗത്തും വലിയ മുന്നേറ്റം നടത്താൻ സാധിച്ചു.


Related Questions:

1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച മലയാള പത്രം ?
കേരളത്തിൽ ഇപ്പോളും പ്രസിദ്ധീകരണം തുടരുന്നതിൽ ഏറ്റവും പഴക്കമുള്ള പത്രം ഏതാണ് ?
മലയാള പത്ര രംഗത്ത് ആദ്യമായി ഓഫ്സൈറ്റ് പ്രിന്റിങ് നടപ്പിലാക്കിയ പത്രം ഏതാണ് ?
ആദ്യമായി പുസ്തക നിരൂപണം അച്ചടിച്ച മാഗസിൻ ഏതാണ് ?
1848 - ല്‍ തിരുവിതാംകൂറിലെ കോട്ടയം സി എം എസ് പ്രസ്സില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച മലയാളത്തിലെ മൂന്നാമത്തെ പത്രം ഏതാണ് ?