App Logo

No.1 PSC Learning App

1M+ Downloads
ഈസ്റ്റ്ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏതുവർഷമായിരുന്നു ?

A1857

B1858

C1859

D1860

Answer:

B. 1858

Read Explanation:

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ ഭരണത്തിനു പൂർണ്ണവിരാമമിടാനും, ഭരണം വിക്ടോറിയ രാജ്ഞിയുടെ കീഴിലാക്കാനും വേണ്ടി ബ്രിട്ടീഷ്‌ പാർലമെന്റ്‌ പാസാക്കിയ നിയമമാണ് ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ്‌ 1858.


Related Questions:

ഒന്നാം കർണാറ്റിക് യുദ്ധം നടന്ന വർഷം ഏതാണ് ?

With reference to 'deindustrialization' which of the following statements is/are correct?

  1. This process started in 1813.
  2. Abolition of monopoly trade rights of East India Company aggravated the process.

    മൈസൂർ യുദ്ധങ്ങളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

    1.ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാരും മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധങ്ങൾ ആണ് മൈസൂർ യുദ്ധങ്ങൾ എന്ന് അറിയപ്പെടുന്നത്.

    2.ദക്ഷിണേന്ത്യയിൽ ഇംഗ്ലീഷ് കമ്പനിക്ക് നേരിടേണ്ടിവന്ന പ്രബല ശക്തിയായിരുന്നു മൈസൂർ സുൽത്താന്മാർ

    3.ഹൈദരലി , ടിപ്പു സുൽത്താൻ എന്നിവരാണ് മൈസൂർ യുദ്ധങ്ങൾ നയിച്ച മൈസൂർ സുൽത്താന്മാർ.

    4.1747 മുതൽ 1749 വരെ ആയിരുന്നു ഒന്നാം മൈസൂർ യുദ്ധത്തിൻറെ കാലഘട്ടം.

    ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ ആസൂത്രിത നഗരം?
    Cabinet Mission, 1946 comprised of three cabinet ministers. Who among the following was not its member?