App Logo

No.1 PSC Learning App

1M+ Downloads
ഇ.എം.എസ് അന്തരിച്ച വർഷം ?

A1998 മാർച്ച് 19

B1998 ജൂൺ 19

C1997 മാർച്ച് 10

D1998 ജൂലൈ 20

Answer:

A. 1998 മാർച്ച് 19

Read Explanation:

ഇ.എം.എസ്സ് 1998 മാർച്ച് 19-ന് തന്റെ 89-ആം വയസ്സിൽ അന്തരിച്ചു


Related Questions:

1977 മുതൽ 1982 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
സെക്രട്ടറിയറ്റിലെ ഭരണ സംവിധാനത്തിന്റെ അടിസ്ഥാന യൂണിറ്റ് ?
'കേരള ചരിത്രവും വർത്തമാനവും' ആരുടെ പുസ്തകമാണ്?
1966 മുതൽ 1967 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
2019 ൽ മിസോറാം ഗവർണറായി നിയമിതനായ മലയാളി?