Challenger App

No.1 PSC Learning App

1M+ Downloads
സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ലയായി എറണാകുളം മാറിയ വർഷം

A1991

B1988

C1990

D1989

Answer:

C. 1990

Read Explanation:

1991ലാണ് കേരളം സമ്പൂർണ്ണ സാക്ഷര നേടിയ ആദ്യ സംസ്ഥാനമായി മാറിയത്


Related Questions:

2020 ലെ ചാൻസിലേഴ്‌സ് അവാർഡ് ഫോർ മൾട്ടി ഡിസിപ്ലിനറി യൂണിവേഴ്സിറ്റീസ് നേടിയത് ?
6 മുതൽ 75 വരെയുള്ള പ്രായ വിഭാഗക്കാരിൽ സാക്ഷരത കൈവരിക്കുന്നതിനുള്ള KSLMA പദ്ധതി
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരി മുക്തമാക്കാനുള്ള ലഹരി വിരുദ്ധ കർമ സേന?
കേരള വിദ്യാഭ്യാസ നയം ( Kerala Educational Act And Rules - KER ) നിലവിൽ വന്ന വർഷം ?
2024 ലെ കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി ?