Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷം ഏതാണ് ?

A1914

B1921

C1919

D1917

Answer:

D. 1917

Read Explanation:

ചമ്പാരൻ സത്യഗ്രഹം

  • ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യത്തെ സമരമാണ് ചമ്പാരൻ സത്യഗ്രഹം
  • 1917ലാണ് ചമ്പാരൻ സത്യഗ്രഹം നടന്നത് 
  • ബീഹാറിലെ ചമ്പാരനിൽ നീലം കർഷകരെ തോട്ടം ഉടമകളായ ബ്രിട്ടീഷ് ഭരണകൂടം  ചൂഷണം ചെയ്തതിനെതിരെയായിരുന്നു ഈ സമരം .
  • സമരത്തിന്റെ ഫലമായി കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ബ്രിട്ടീഷ് ഭരണകൂടം നിർബന്ധിതരായി.

Related Questions:

ഡോ. രാധാകൃഷ്ണൻ കമ്മീഷൻ നിലവിൽ വന്ന വർഷം ?

ഇവയിൽ ഏതെല്ലാം സ്ഥാപനങ്ങളെ ലയിപ്പിച്ചു കൊണ്ടാണ് 1958ൽ DRDO സ്ഥാപിതമായത്?

  1. ടെക്നിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്
  2. ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ
  3. ഡയറക്റ്ററേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്മെന്റ് ആൻഡ് പ്രൊഡക്ഷൻ
    ഇന്ത്യക്കകത്തും പുറത്തും കലകളുടെ പ്രചാരണത്തിനായി രൂപം കൊണ്ട് സ്ഥാപനം ഏത് ?
    'ദി സ്റ്റോറി ഓഫ് ദി ഇൻ്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്' എന്ന കൃതി ആരുടേതാണ് ?
    തെലുങ്ക് സംസാരിക്കുന്നവർക്ക് വേണ്ടി ആന്ധ്ര സംസ്ഥാനം രൂപീകരിക്കുക എന്ന ആവശ്യവുമായി നിരാഹാരം കിടന്ന് മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനി ആര് ?