Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത് ഏത് വർഷം ?

A1961

B1962

C1972

D1976

Answer:

B. 1962

Read Explanation:

  • 1962 ഏപ്രിൽ 1നാണ് ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്.
  • ആദായ നികുതി നിയമം 1961 പ്രകാരം കേന്ദ്രസർക്കാരാണ് ഈ നികുതി പിരിക്കുന്നത്.

Related Questions:

താഴെ പറയുന്നവയിൽ പ്രത്യക്ഷ നികുതി (Direct Tax) അല്ലാത്തത് ഏത് ? 

1) കസ്റ്റംസ് ടാക്സ് 

2) കോർപ്പറേറ്റ് ടാക്സ് 

3) പ്രോപ്പർട്ടി ടാക്സ് 

4) ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ്

Which is not a source of direct tax?
The concept of "tax incidence" refers to:
Which of the following describes the nature of non-tax revenue receipts?

 വ്യക്തിഗത ഡിസ്പോസിബിൾ വരുമാനം കണക്കാക്കുന്നത് സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ശരിയല്ലാത്തത് ഏതാണ് ?

  1. ഇതിൽ നിലനിർത്തിയ ലാഭം ഉൾപ്പെടുന്നു, ട്രാൻസ്ഫർ പേയ്മെന്റുകൾ ഒഴിവാക്കുന്നു
  2.  ഇതിൽ ട്രാൻസ്ഫർ പേയ്മെന്റുകൾ ഉൾപ്പെടുന്നു, എന്നാൽ വാടകയും പലിശയും ഒഴിവാക്കുന്നു
  3. ഇതിൽ വ്യക്തിഗത നികുതി ഉൾപ്പെടുന്നു, എന്നാൽ ട്രാൻസ്ഫർ പേയ്മെന്റുകൾ ഒഴിവാക്കുന്നു
  4. ഇത് വ്യക്തിഗത നികുതികൾ ഒഴിവാക്കുകയും ട്രാൻസ്ഫർ പേയ്മെന്റുകൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു