Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ചൈനയും പഞ്ചശീലതത്ത്വങ്ങളില്‍ ഒപ്പ് വെച്ച വര്‍ഷം ഏത് ?

A1949

B1954

C1958

D1964

Answer:

B. 1954

Read Explanation:

  • പഞ്ചശീല തത്വത്തിൽ ഒപ്പുവെച്ച വർഷം - 1954 
  • പഞ്ചശീലതത്വത്തിൽ ഇന്ത്യയോടൊപ്പം ഒപ്പ് വെച്ച രാജ്യം - ചൈന 
  • പഞ്ചശീലതത്വത്തിൽ ഒപ്പ് വെച്ച നേതാക്കൾ - നെഹ്റു ,ചൌ എൻ ലായ് 
  • ചേരി ചേരാ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവ് - നെഹ്റു 
  • ഇന്ത്യയുടെ വിദേശനയത്തിന്റെ ശിൽപ്പി - നെഹ്റു 

Related Questions:

ഇന്ത്യക്കകത്തും പുറത്തുമുള്ള ഇന്ത്യൻ കലകളുടെ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ട് ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച സ്ഥാപനമേത് ?
ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ നിലവിൽ വന്ന വർഷം ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം ആരംഭിച്ചത് എവിടെ ?
ദേശീയ സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെ ?
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആസ്ഥാനമെവിടെ ?