ഐസക് ന്യൂട്ടന് ' സർ ' പദവി ലഭിച്ച വർഷം ?
A1705
B1712
C1716
D1724
Answer:
A. 1705
Read Explanation:
- "സർ" എന്നത് ഇംഗ്ലണ്ടിൽ നൈറ്റ് (Knight) പട്ടം ലഭിച്ച പുരുഷന്മാരുടെ പൊതു പദവിയാണ്.
- 1705-ൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ, ബ്രിട്ടനിലെ ആനി രാജ്ഞിയുടെ സന്ദർശന വേളയിൽ, ന്യൂട്ടനെ നൈറ്റ് ആയി പ്രഖ്യാപിച്ചു.
Note:
- നൈറ്റ് പദവി ലഭിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്നു സർ ഫ്രാൻസിസ് ബേക്കൺ (1703 -ൽ).
- നൈറ്റ് പദവി ലഭിക്കുന്ന രണ്ടാമത്തെ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്നു ന്യൂട്ടൺ (1705 -ൽ).