App Logo

No.1 PSC Learning App

1M+ Downloads
കുശാന വംശത്തിലെ പ്രധാന രാജാവായ കനിഷ്കൻ ശകവർഷം ആരംഭിച്ച വർഷം?

Aഎഡി 78

Bഎഡി 10

Cഎഡി 100

Dഇവയൊന്നുമല്ല

Answer:

A. എഡി 78

Read Explanation:

ഇന്ത്യയിൽ ആദ്യമായി സ്വർണ നാണയം പുറത്തിറക്കിയത് കുശാനൻമാരാണ്


Related Questions:

Which king started the organization of Kumbh fair at Allahabad?
'രജപുത്രശിലാദിത്യന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ്‌?
തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ച രാജാവ് :
ഹര്‍ഷവര്‍ധനന്‍റെ ആസ്ഥാനകവി?
The time period of the Chola Dynasty in South India was ________?