Challenger App

No.1 PSC Learning App

1M+ Downloads
കോഴിക്കോട് ജില്ല നിലവിൽ വന്ന വർഷം ?

A1956

B1957

C1958

D1962

Answer:

B. 1957

Read Explanation:

- പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവ 1957 ജനുവരി 1-ന് രൂപീകരിച്ചു.


Related Questions:

തേയില ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ജില്ല :
കേരളത്തിൽ വന വിസ്തൃതിയിൽ രണ്ടാം സ്ഥാനം ഏത് ജില്ലക്കാണ് ?
കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല ഏത് ?
കേരളത്തിലെ ഏറ്റവും വലിയ ജില്ല
വയനാട് ജില്ല രൂപീകൃതമായ വർഷം ഏതാണ് ?