App Logo

No.1 PSC Learning App

1M+ Downloads
കുമാരനാശാൻ അന്തരിച്ച വർഷം :

A1922

B1924

C1926

D1928

Answer:

B. 1924

Read Explanation:

  • 1873 ഏപ്രിൽ 12-ന്‌ തിരുവനന്തപുരത്ത് ചിറയിൻകീഴ്‌ താലൂക്കിൽ കായിക്കര ഗ്രാമത്തിലാണ് കുമാരനാശാൻ ജനിച്ചത്‌. 
  • കുമാരു എന്നായിരുന്നു യഥാർഥ പേര്.
  • 1924 ന് കുമാരനാശാൻ പല്ലനയാറ്റിൽ 'റെഡീമർ' ബോട്ട് മറിഞ്ഞു മുങ്ങിമരിച്ചു.
  • കുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ച സ്ഥലം - കുമാരകോടി
  • കുമാരനാശാൻ സ്മാരകം - തോന്നയ്ക്കൽ

Related Questions:

"ഓജോ ബോർഡ് എന്ന നോവൽ ആരുടെ രചനയാണ് ?
"ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെയുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം ?" - ആരുടേതാണ് ഈ വരികൾ ?
"പാലിലെ വെണ്ണപോൽ - ബൈതാക്കി ചൊല്ലുന്നേൻ, ബാകിയം ഉള്ളോവർ -ഇതിനെ പഠിച്ചോവർ" - ഏത് കൃതിയിലെ വരികളാണിവ
2019-ലെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാള സാഹിത്യകാരൻ ആര് ?
ഒ. വി. വിജയൻ രചിച്ച 'ചെങ്ങന്നൂർ വണ്ടി' എന്ന ചെറുകഥയുടെ പ്രമേയമാണ് .