Challenger App

No.1 PSC Learning App

1M+ Downloads
മദ്രാസ് സർവ്വകലാശാല കുമാരനാശാന് മഹാകവി പട്ടം നൽകി ആദരിച്ച വർഷം ?

A1912

B1902

C1924

D1922

Answer:

D. 1922

Read Explanation:

കുമാരനാശാൻ

  • ആധുനിക കവിത്രയം - കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ
  • മഹാകാവ്യമെഴുതാതെ മഹാകവി പദവി നേടിയ വ്യക്തി.
  • വെയിൽസ് രാജകുമാരൻ 1922-ൽ കേരളീയ മഹാകവി എന്ന നിലയിൽ മദിരാശിയിൽ വച്ച് പട്ടും വളയും സമ്മാനിച്ച് ആദരിച്ചു.
  • 'സ്നേഹഗായകൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • എസ്.എൻ.ഡി.പി യുടെ സ്ഥാപക സെക്രട്ടറി - കുമാരനാശാൻ (1923).
  • കുമാരനാശാൻ പത്രാധിപനായിരുന്ന, 1904 -ൽ ആരംഭിച്ച എസ്.എൻ.ഡി.പി യുടെ മുഖപത്രം - വിവേകോദയം

  • മലബാർകലാപം പശ്ചാത്തലമാക്കി കുമാരനാശാൻ രചിച്ച കൃതി - ദുരവസ്ഥ
  • ആരുടെ മരണത്തിൽ അനുശോചിച്ചു കൊണ്ടാണ് കുമാരനാശാൻ പ്രരോദനം രചിച്ചത് - എ.ആർ.രാജരാജവർമ്മ.
  •  'ശ്രീനാരായണ ഗുരു' എന്ന ജീവചരിത്രഗ്രന്ഥത്തിന്റെ കർത്താവ്
  • ആരെ പ്രകീർത്തിച്ചാണ് കുമാരനാശാൻ ദിവ്യകോകിലം രചിച്ചത് - മഹാകവി ടാഗോർ.
  • ബുദ്ധമത സ്വാധീനത്തിന്റെ ഫലമായി മഹാകവി കുമാരനാശാൻ രചിച്ച കാവ്യങ്ങൾ - ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷുകി, കരുണ.
  • ശാരദ ബുക്ക് ഡിപ്പോ സ്ഥാപിച്ചത് - കുമാരനാശാൻ 

Related Questions:

താഴെപ്പറയുന്നവയിൽ വൈലോപ്പള്ളിയുടെ കൃതികൾ ഏതെല്ലാം ?

  1. പച്ചക്കുതിര
  2. കുന്നിമണികൾ
  3. മിന്നാമിന്നി
    "നിലാവ് കുടിച്ച സിംഹങ്ങൾ" എന്ന പേരിൽ ആത്മകഥ എഴുതിയ വ്യക്തി ആര് ?
    തമിഴ് വ്യാകരണത്തെ വ്യാഖ്യാനിക്കുന്ന സംഘകാല കൃതി :
    പ്രശസ്ത മലയാളം സാഹിത്യകാരിയും നിരൂപകയുമായ ഡോ എം ലീലാവതിയുടെ ആത്മകഥയുടെ പേര് എന്ത് ?
    ' ഓർമ്മക്കിളിവാതിൽ ' ആരുടെ ആത്മകഥയാണ് ?