App Logo

No.1 PSC Learning App

1M+ Downloads
പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകംചുറ്റിയ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനാണ് മലയാളിയായ അഭിലാഷ് ടോമി ഇദ്ദേഹത്തിൻ്റെ യാത്ര ആരംഭിച്ചത് എന്നായിരുന്നു ?

A2012

B2013

C2014

D2015

Answer:

A. 2012


Related Questions:

ഭൂമിയിലെ രണ്ട സ്ഥലങ്ങൾ തമ്മിലുള്ള അകലം ഭൂപടത്തിൽ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ആനുപാതിക അകലം ആണ് :
മെഗല്ലൻ്റെ ലോകം ചുറ്റിയ കപ്പൽയാത്രക്ക് ഏകദേശം എത്ര സമയം എടുത്തു ?
ഭൂപടവായനക്കുള്ള മാർഗമാണ് :
കാർട്ടോഗ്രഫി എന്ന പദം ഏതു ഭാഷയിൽ നിന്നും രൂപംകൊണ്ടതാണ് ?
ഭൂപടം തയാറാക്കുന്ന ശാസ്ത്രശാഖ ;