App Logo

No.1 PSC Learning App

1M+ Downloads

പാകിസ്ഥാൻ പട്ടാളത്തിന്റെ സഹായത്തോടെ തീവ്രവാദികൾ അതിർത്തി നിയന്ത്രണ രേഖ ലംഘിച്ച് കാശ്മീരിലെ കാർഗിൽ മേഖലയിൽ നുഴഞ്ഞ് കയറിയ വർഷം?

A1999

B2000

C2002

D2004

Answer:

A. 1999

Read Explanation:

● ഇന്ത്യ-പാക് സംഘർഷത്തിന് ഇത് കാരണമായി. ● ഇത് കാർഗിൽ മേഖലയിൽ മാത്രം ഒതുങ്ങി നിന്ന ഒരു സംഘർഷമായിരുന്നു. ● പാകിസ്ഥാൻ പട്ടാളവും മുജാഹിദീൻ തീവ്രവാദികളും പിടിച്ചെടുത്ത കാർഗിൽ മേഖല ഇന്ത്യൻ പട്ടാളം തിരിച്ചു പിടിച്ചു.


Related Questions:

പ്രിവി പഴ്സ് നിർത്തലാക്കിയത് :

പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യമേത് ?

ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ നിലവിൽ വന്നത്?

ഇന്ത്യയും പാക്കിസ്ഥാനും താഷ്കെന്റ് കരാർ ഒപ്പിട്ട വർഷം ?

ഗോവയെ പോർച്ചുഗീസ് ഭരണത്തിൽ നിന്ന് മോചിപ്പിച്ച ഇന്ത്യ നടപടി?