App Logo

No.1 PSC Learning App

1M+ Downloads
മുഹമ്മദ് ഗസ്നി ആദ്യമായി ഇന്ത്യ ആക്രമിച്ച വർഷം ?

Aഎ.ഡി1002

Bഎ.ഡി 1001

Cഎ.ഡി 1008

Dഎ.ഡി 1025

Answer:

B. എ.ഡി 1001

Read Explanation:

  • മുഹമ്മദ് ഗസ്നി ആദ്യമായി ഇന്ത്യ ആക്രമിച്ച വർഷം : എ.ഡി 1001.

  • ഇന്ത്യയ്ക്ക് പടിഞ്ഞാറുള്ള ഖൈബർ ചുരത്തിലെ പട്ടണങ്ങൾ ആയിരുന്നു മുഹമ്മദ് ഗസ്നി ആദ്യമായി ആക്രമിച്ചത്.

  • എ.ഡി 1000ത്തിനും 1027നും ഇടയിൽ മുഹമ്മദ് ഗസനി 17 തവണ ഇന്ത്യയെ ആക്രമിച്ചു

ഇന്ത്യയിൽ ഗസ്നിയുടെ പ്രധാന ആക്രമണങ്ങൾ :

സ്ഥലം

വർഷം

വെയ്ഹിന്ദ്

എ.ഡി 1008

കനൗജ്

എ.ഡി 1018

മഥുര

എ.ഡി 1018

സോമനാഥ ക്ഷേത്രം

എ.ഡി 1025


Related Questions:

മധ്യകാല ഇന്ത്യയിൽ മുഹമ്മദ് ഗസ്നി എത്ര ആക്രമണങ്ങൾ നടത്തി?
തെക്കൻ ഏഷ്യയിലെ ഷാർലമെൻ എന്നറിയപ്പെട്ടിരുന്നത്?
രജപുത്രരും അറബികളും തമ്മിൽ രാജസ്ഥാനി യുദ്ധം നടന്ന വർഷം?
' ഹാൾഡിഘട്ട് യുദ്ധം ' നടന്ന വർഷം ?
Carnatic music flourished in :