നീൽസ് ബോറിന് ഊർജ്ജതന്ത്രത്തിലെ നോബൽ സമ്മാനം ലഭിച്ച വർഷം ഏത്?A1920B1922C1911D1941Answer: B. 1922 Read Explanation: ഹൈഡ്രജൻ ആറ്റത്തിന്റെ സ്പെക്ട്രത്തെ സംബന്ധിച്ച ബോറിന്റെ വിശദീകരണം ആധുനിക ക്വാണ്ടം സിദ്ധാന്തത്തിന്റെ പുരോഗതിക്ക് വലിയതോതിൽ പ്രേരണ നൽകിRead more in App