ഫാസിസ്റ്റ് പട്ടാളം ബോംബിട്ടു തകർത്ത ഗുവേർണിക്ക നഗരത്തിന്റെ കണ്ണീരും വേദനയും ആവിഷ്ക്കരിച്ച 'ഗുവേർണിക്ക' എന്ന വിശ്വവിഖ്യാതമായ ചിത്രം പാബ്ലോ പിക്കാസോ വരച്ച വർഷം?
A1927
B1932
C1937
D1938
Answer:
C. 1937
Read Explanation:
ഗുവേർണിക്ക
പാബ്ലോ പിക്കാസോയുടെ വിഖ്യാത ചിത്രമാണ് 'ഗുവേർണിക്ക'
ഫാസിസ്റ്റ് പട്ടാളം ബോംബിട്ടു തകർത്ത ഗുവേർണിക്ക നഗരത്തിന്റെ കണ്ണീരും വേദനയും പിക്കാസോ തന്റെ മഹത്തായ ഈ ചിത്രത്തിലൂടെ ആവിഷ്കരിച്ചു
കാലാതീതമായി നിലകൊള്ളുന്ന ഈ കലാസൃഷ്ടി, യുദ്ധക്കെടുതി മൂലം സാധാരണക്കാർ അനുഭവിക്കേണ്ടി വരുന്ന ദുരിതത്തിൻ്റെയും ശക്തമായ പ്രതീകമാണ്.
1937 ഏപ്രിൽ 26-ന് ഗുവേർണിക്കയിൽ നടന്ന ബോംബാക്രമണത്തിന്റെ പ്രതികരണമായിട്ടാണ് പിക്കാസോ ഈ ചിത്രം വരച്ചത്.