Challenger App

No.1 PSC Learning App

1M+ Downloads
പാര്ലമെന്റ് ഔദ്യോഗിക ഭാഷ നിയമം പാസ്സാക്കിയ വര്ഷം ഏത്?

A1956

B1960

C1963

D1968

Answer:

C. 1963

Read Explanation:

ഈ നിയമം ഹിന്ദിക്ക് പുറമെ ഇംഗ്ലീഷും എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്തു


Related Questions:

ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം?
പഞ്ചായത്ത് രാജിന് ഭരണഘടനാ അംഗീകാരം നല്കാൻ ശുപാർശ ചെയ്ത കമ്മിറ്റി
The Constitution of India, was drafted and enacted in which language?
കൊങ്കിണി ഭാഷയെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി?
അഞ്ചാമത് ക്ലാസ്സിക്കൽ ഭാഷ പദവി ലഭിച്ച ഇന്ത്യൻ ഭാഷ ഏത് ?