ഇന്ത്യയിൽ പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ ആരംഭിച്ച വർഷം ഏതാണ് ?
Read Explanation:
- ഇന്ത്യയിൽ ഉദാരവൽക്കരണം സ്വകാര്യവൽക്കരണം ആഗോളവൽക്കരണം എന്നീ ആശയങ്ങൾ രൂപം കൊണ്ടത് 1991 ലാണ്
- സർക്കാരിന് മാത്രം പങ്കാളിത്തം ഉണ്ടായിരുന്ന പല മേഖലകളിലും സ്വകാര്യ മേഖലയ്ക്ക് പ്രവർത്തന അനുമതി നൽകിയിട്ടുണ്ട്