App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സ്വകാര്യവൽക്കരണം ആരംഭിച്ച വർഷം ?

A1988

B1989

C1990

D1991

Answer:

D. 1991

Read Explanation:

  •  ഇന്ത്യയിൽ   1991 നു  ശേഷം  നിരവധി  പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചു 
  • മാരുതി  ഉദ്യോഗ്  ലിമിറ്റഡ് , മോഡേൺ ഫുഡ്  ഇൻഡസ്ട്രീസ്  ലിമിറ്റഡ് എന്നിവ  സ്യകാര്യവൽക്കരിച്ച  സ്ഥാപനങ്ങൾക്ക്  ഉദാഹരണങ്ങളാണ്

Related Questions:

ലോക വ്യാപാരസംഘടനയിൽ അംഗമായ 164 -ാ മത് രാജ്യം?
ഉല്പനോപാധികൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതും ലാഭം ലക്ഷ്യമാണ് പ്രവർത്തിക്കുന്നതുമായ സമ്പത്ത് വ്യവസ്ഥയാണ് :
മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെയും ചില സവിശേഷതകൾ ചേർന്ന സമ്പദ് വ്യവസ്ഥ ഏതാണ് ?
എല്ലാം കമ്പോളത്തിൽ ലഭ്യമാണ്, അല്ലെങ്കിൽ കമ്പോളത്തിലെ ലഭ്യമാകൂ എന്ന പ്രവണത എന്തിനാണ്?
മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുള്ള രാജ്യങ്ങൾ അറിയപ്പെട്ടിരുന്നത് ?