App Logo

No.1 PSC Learning App

1M+ Downloads
കുത്തബ്ദ്ധീൻ ഐബക് ഡൽഹി കേന്ദ്രമാക്കി ഭരണം ആരംഭിച്ച വർഷം ?

A1206

B1216

C1256

D1226

Answer:

A. 1206


Related Questions:

ഡൽഹി സുൽത്താനേറ്റിലെ ഏക വനിത ഭരണാധികാരി ആരായിരുന്നു ?
മുഗൾ സാമ്രാജ്യം ഏറ്റവും വിസ്തൃതി പ്രാപിച്ചത് ആരുടെ കാലത്തായിരുന്നു ?
ഖിൽജി രാജവംശത്തിന്റെ ആരംഭം :
സൈനീക രൂപീകരണത്തിനു വേണ്ടി ' മൻസബ്ദാരി സമ്പ്രദായം ' ആരംഭിച്ച മുഗൾ ഭരണാധികാരി :
ഷാജഹാന്റെ ഭരണകാലഘട്ടം :