Challenger App

No.1 PSC Learning App

1M+ Downloads
രബീന്ദ്രനാഥ ടാഗോർ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം ?

A1921

B1932

C1924

D1922

Answer:

D. 1922

Read Explanation:

ശ്രീനാരായണഗുരുവിന്റെ കണ്ട്മുട്ടലുകൾ: 

  • ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വര്‍ഷം - 1882
  • കുമാരനാശാന്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്‍ഷം - 1891
  • ശ്രീ നാരായണഗുരുവിനെ ഡോ. പല്‍പ്പു സന്ദര്‍ശിച്ച വര്‍ഷം - 1895 (ബംഗ്ലൂരില്‍ വച്ച്)
  • ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദര്‍ശിച്ച വര്‍ഷം - 1912 (ബാലരാമപുരത്ത് വച്ച്)
  • ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വര്‍ഷം - 1914
  • ശ്രീ നാരായണഗുരു രമണമഹര്‍ഷിയെ കണ്ടുമുട്ടിയ വര്‍ഷം - 1916

Related Questions:

INA -യുടെ നേതൃത്വത്തിൽ സുഭാഷ് ചന്ദ്രബോസിനോടൊപ്പം സായുധ പോരാട്ടത്തിൽ സജീവമായി പങ്കെടുത്ത വനിത ആര് ?
Who was the Grand Old man of India?
"ഷഹീദ് ഇ അസം" എന്നറിയപ്പെടുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ആരായിരുന്നു
ബാലഗംഗാധരനെ കുറിച്ച് "ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്' എന്ന ഗ്രന്ഥമെഴുതിയ ചരിത്രകാരൻ ?
The Indian Independence League (1942) was founded by whom in Tokyo?