App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ റെയിൽ ഗതാഗതം ആരംഭിച്ച വർഷം ഏത്?

A1853

B1857

C1852

D1858

Answer:

A. 1853

Read Explanation:

  • ഇന്ത്യൻ റെയിൽവേയുടെ ഉത്ഭവം 160 വർഷത്തിലേറെ പഴക്കമുള്ളതാണ്.
  • 1853 ഏപ്രിൽ 16 ന്, ആദ്യത്തെ പാസഞ്ചർ ട്രെയിൻ ബോറി ബന്ദറിനും (ബോംബെ) താനെയ്ക്കും ഇടയിൽ 34 കിലോമീറ്റർ ദൂരം സഞ്ചരിച്ചു.
  • It was operated by three locomotives, named Sahib, Sultan and Sindh, and had thirteen carriages.

Related Questions:

താഴെപ്പറയുന്നവയിൽ  പരുത്തി കൃഷിക്ക് ആവശ്യമായ ഭൂമിശാസ്ത്ര സാഹചര്യങ്ങള്‍ ഏതെല്ലാമാണ്?

1.മഞ്ഞുവിഴ്ചയില്ലാത്ത വളര്‍ച്ചാക്കാലം

2. 20 - 30 ഡിഗ്രി സെല്‍ഷ്യസ് താപനില

3.ചെറിയ തോതിലുള്ള വാര്‍ഷിക വര്‍ഷപാതം

4.കളിമണ്ണും തീരദേശ മണ്ണുമാണ് പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യം.

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

1.പശ്ചിമബംഗാള്‍, ആസാം, ഒഡീഷ എന്നിവിടങ്ങളില്‍ മുഖ്യമായും കൃഷി ചെയ്യുന്ന നാരുവിള ചണമാണ്.

2.ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷം,,150 സെ.മീ.കൂടുതലായുള്ള മഴ വീഴ്ച,നീര്‍വാര്‍ച്ചയുള്ള എക്കല്‍മണ്ണ് ഇത്രയുമാണ് ചണം കൃഷി ചെയ്യാൻ അനുയോജ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ.

എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് തേയില കൃഷിക്ക് അനിയോജ്യം ?
പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണേത് ?
ലോകത്തിലെ ഏറ്റവും വലിയ ദ്വീപേത് ?