App Logo

No.1 PSC Learning App

1M+ Downloads
രാജസ്ഥാൻ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ആയി മാറിയ വർഷം ഏത്?

A2000

B1995

C1985

D2005

Answer:

A. 2000

Read Explanation:

രാജസ്ഥാന് മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ആയിരുന്നത് - മധ്യപ്രദേശ്


Related Questions:

Sanchi Stupas situated in :
വലിയതോതിൽ 'മോണോസൈറ്റ്” കാണുന്നത് താഴെ പറയുന്ന ഏതു സംസ്ഥാനത്തിലാണ്
താമിരഭരണി-കരുമേനിയാർ- നമ്പിയാർ നദീ സംയോജന പദ്ധതി നിലവിൽ വന്ന സംസ്ഥാനം ?
നാഗാലാൻഡിന്റെ തലസ്ഥാനം :
ഏത് ഇന്ത്യൻ സംസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്നത്?