Challenger App

No.1 PSC Learning App

1M+ Downloads
ത്സാൻസി റാണി വീരമൃത്യു വരിച്ച വർഷം ?

A1858

B1859

C1860

D1857

Answer:

A. 1858

Read Explanation:

  • ത്സാൻസിയിൽ ഒന്നാം സ്വാന്ത്ര്യസമരത്തിന് നേതൃത്വം നൽകിയത് - റാണി ലക്ഷ്മിഭായ് ത്സാൻസി

  • റാണി ലക്ഷ്മി ഭായിയുടെ യഥാർഥ നാമം - മണികർണ്ണിക (മനുഭായ് )

  • 1857 ലെ വിപ്ലവത്തിൽ ത്സാൻസി റാണി ഉൾപ്പെടുവാൻ കാരണമായ സംഭവം - ദത്തവകാശ നിരോധന നിയമം പ്രകാരം ബ്രിട്ടീഷുകാർ ത്സാൻസിയെ പിടിച്ചെടുക്കുവാൻ ശ്രമിച്ചത്.

  • ത്സാൻസി റാണിയെ വധിച്ച ബ്രിട്ടീഷ് പട്ടാള മേധാവി - ഹ്യുഗ് റോസ് (ഗ്വാളിയോർ വച്ച് )

  • കലാപകാലത്ത്‌ ത്സാൻസിറാണി സഞ്ചരിച്ച കുതിര - ബാദൽ

  • 'വിപ്ലവകാരികളുടെ സമുന്നത നേതാവ്' എന്ന് ത്സാൻസി റാണിയെ വിശേഷിപിച്ചത് - ഹ്യൂഗ്‌ റോസ്


Related Questions:

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് 'ലക്നൗ'വിൽ നേത്യത്വം കൊടുത്തത്?
സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എ.യിൽ അംഗമായ പ്രശസ്ത മലയാളി വനിത ആര്?
What was the original name of Swami Dayananda Saraswathi?
The Sarabandhi Campaign of 1922 was led by
"മഹർ" പ്രസ്ഥാനത്തിന്റെ സ്ഥാപകൻ :