Challenger App

No.1 PSC Learning App

1M+ Downloads
എസ്. കെ. പൊറ്റാക്കാടിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം ഏതാണ് ?

A1980

B1984

C1985

D1995

Answer:

A. 1980

Read Explanation:

ജ്ഞാനപീഠം

  • ഇന്ത്യയിൽ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതികളിലൊന്ന്
  • ജ്ഞാനപീഠം ട്രസ്റ്റിന്റെ സ്ഥാപകൻ - ശാന്തിപ്രസാദ് ജെയിൻ
  • ജ്ഞാനപീഠത്തിന്റെ അവാർഡ് തുക - 11 ലക്ഷം
  • ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം - 1961 മെയ് 22 

  • ആദ്യ ജ്ഞാനപീഠം സ്വന്തമാക്കിയ മലയാളി - ജി.ശങ്കരക്കുറുപ്പ്
  • ജി.ശങ്കരക്കുറുപ്പിനെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനാക്കിയ കൃതി - ഓടക്കുഴൽ
  • ജ്ഞാനപീഠം നേടിയ ആദ്യ നോവലിസ്റ്റ് - താരാശങ്കർ ബന്ദോപാദ്യായ്
  • ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത - ബംഗാളി എഴുത്തുകാരിയായ ആശാപൂർണ ദേവി
  • ജ്ഞാനപീഠം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി - അക്കിത്തം അച്യുതൻ നമ്പൂതിരി (93 വയസ്സ്)

Related Questions:

കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" - ഈ വരികൾ ആര് എഴുതിയതാണ് ?
മലയാളത്തിലെ 'എമിലി ബ്രോണ്ടി' എന്നറിയപ്പെടുന്ന സാഹിത്യകാരി ആര് ?
2024 ലെ വിലാസിനി സ്മാരക നോവൽ പുരസ്‌കാരം നേടിയ "നിലം തൊട്ട നക്ഷത്രങ്ങൾ" എന്ന കൃതി രചിച്ചത് ആര് ?
ഉള്ളൂർ രചിച്ച മഹാകാവ്യം ഏത് ?
"ലില്യപ്പ" എന്ന പേരിൽ കുട്ടികൾക്ക് വേണ്ടിയുള്ള നോവൽ രചിച്ചത് ആര് ?