Challenger App

No.1 PSC Learning App

1M+ Downloads
ശ്രീനാരായണഗുരു 'ദൈവദശകം' രചിച്ച വർഷം ?

A1914

B1919

C1921

D1924

Answer:

A. 1914

Read Explanation:

ദൈവദശകം

  • ശ്രീനാരായണഗുരു രചിച്ച ഒരു പ്രാർത്ഥനാഗീതം .
  • അദ്വൈത ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങൾ ചേർന്നതാണ് ഈ കൃതി. 
  • 1914 ലാണ്  ഇത് രചിക്കപെട്ടത് 
  • 100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി കൂടിയാണിത് 

Related Questions:

Who have the title "Rao Sahib" ?
മേൽമുണ്ട് സമരത്തിന് പിന്തുണ നൽകിയ നവോഥാന നായകൻ ആരാണ് ?
അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരിച്ച വർഷം ?
1936-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര് ?
അയ്യങ്കാളി സമുദായ കോടതി സ്ഥാപിച്ച സ്ഥലം ?