Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ചരിത്രം - കേരളം
/
കേരള നവോത്ഥാനം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ശ്രീനാരായണ ഗുരു ശിവഗിരി മഠം സ്ഥാപിച്ച വർഷം ഏതാണ് ?
A
1900
B
1904
C
1906
D
1907
Answer:
B. 1904
Related Questions:
ശരിയായ ജോഡി കണ്ടെത്തുക ?
പാപ്പൻകുട്ടി - വാഗ്ഭടാനന്ദൻ
കൃഷ്ണൻ നമ്പ്യാതിരി - ആഗമനന്ദ സ്വാമി
അയ്യപ്പൻ - ചട്ടമ്പി സ്വാമി
സുബ്ബരായൻ - തൈക്കാട് അയ്യാ
പന്മന ആശ്രമം താഴെ പറയുന്ന ആരുമായി ബന്ധപ്പെട്ടതാണ് ?
ആത്മബോധത്തിൽ നിന്നുണർന്ന ജനതയുടെ സാംസ്കാരിക നവോത്ഥാനത്തിനായ് "ആത്മവിദ്യാസംഘം" സ്ഥാപിച്ച നവോത്ഥാന നായകർ :
കേരള നെപ്പോളിയൻ എന്നറിയപ്പെടുന്ന നവോഥാന നായകൻ :
അയ്യങ്കാളി സമുദായ കോടതി സ്ഥാപിച്ച സ്ഥലം ?