App Logo

No.1 PSC Learning App

1M+ Downloads
തകഴി ശിവശങ്കരപ്പിള്ളക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം?

A1984

B1989

C1980

D1974

Answer:

A. 1984

Read Explanation:

  • തകഴി ശിവശങ്കരപ്പിള്ളക്ക് ജ്ഞാനപീഠ പുരസ്കാരം നേടിക്കൊടുത്ത കൃതി - 1984
  • 1978-ൽ പ്രസിദ്ധീകരിച്ച തകഴി ശിവശങ്കരപ്പിള്ളയുടെ നോവലാണ് കയർ

ജ്ഞാനപീഠം നേടിയ മലയാളികൾ

  • ജി.ശങ്കരക്കുറുപ്പ് (1965) (ഓടക്കുഴൽ)
  • എസ്.കെ.പൊറ്റെക്കാട് (1980) (ഒരു ദേശത്തിൻ്റെ കഥ)
  • തകഴി (1984) (കയർ)
  • എം.ടി.വാസുദേവൻ നായർ (1995)
  • ഒ.എൻ.വി കുറുപ്പ് (2007
  • അക്കിത്തം (2019)

Related Questions:

ജി. ശങ്കരക്കുറുപ്പിനു ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?
മലയാളത്തിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം നേടിയ രണ്ടാമത്തെ എഴുത്തുകാരൻ ആര്?
ജ്ഞാനപീഠം പുരസ്‌കാരം നേടിയ ഛത്തീസ്ഗഡിൽ നിന്നുള്ള ആദ്യത്തെ വ്യക്തി ആര് ?
മലയാളത്തിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം നേടിയ മൂന്നാമത്തെ എഴുത്തുകാരൻ ആര്?
ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര് ?