App Logo

No.1 PSC Learning App

1M+ Downloads
ഓപ്പറേഷൻ ഇറാഖ് ഫ്രീഡം എന്ന പേരിൽ ഇറാഖിൽ അമേരിക്കൻ സേന അധിനിവേശം നടത്തിയത് ഏത് വർഷം ആയിരുന്നു ?

A2003

B2004

C2005

D2006

Answer:

A. 2003


Related Questions:

1999 ൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സേന രണ്ട് മാസക്കാലം ബോംബ് വർഷം നടത്തിയതിനെ തുടർന്ന് സ്ലോബോദാർ മിലോസേവിക്കിന്റെ ഭരണകൂടം നിലം പതിച്ചു. ഏത് രാജ്യത്താണ് ഈ സംഭവം നടന്നത് ?
അമേരിക്കയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട സംഘടനക്ക് വേണ്ടി നടത്തിയ ' ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം ' ഏത് രാജ്യത്തിനെതിരെ ആയിരുന്നു ?
ലോകത്തിലെ ആദ്യ ബിസിനസ്സ് സ്കൂളായി അറിയപ്പെടുന്നത് ?
ഒന്നാം ഗൾഫ് യുദ്ധത്തെ ' എല്ലാ യുദ്ധങ്ങളുടെയും മാതാവ് ആയിരിക്കും ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

 താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

  1. ഇന്ത്യയുടെ സോഫ്റ്റ്‌വെയർ മേഖലയിലെ കയറ്റുമതിയുടെ 65 % അമേരിക്കയിലേക്കാണ് 
  2. ബോയിങ് വിമാനക്കമ്പനിയുടെ 35% സാങ്കേതിക ജീവനക്കാരും ഇന്ത്യൻ വംശജരാണ് 
  3. അമേരിക്കയിലെ സിലിക്കൺ വാലിയിൽ 300000 ഇന്ത്യക്കാർ ജോലി ചെയ്യുന്നു 
  4. മൊത്തം ഹൈടെക് സ്റ്റാർട്ടപ്പുകളിൽ 15 % നടത്തുന്നത് ഇന്ത്യൻ വംശജരാണ്