Challenger App

No.1 PSC Learning App

1M+ Downloads
ചൗസ യുദ്ധം നടന്ന വർഷം ഏത് ?

A1529

B1542

C1540

D1539

Answer:

D. 1539

Read Explanation:

ചൗസ യുദ്ധം 

  • 1539 ജൂൺ 26-ന് ഇന്ത്യയിലെ ബിഹാറിലെ ചൗസ പട്ടണത്തിനടുത്താണ് ചൗസ യുദ്ധം നടന്നത്.
  • മുഗൾ ചക്രവർത്തിയായ ഹുമയൂണും അഫ്ഗാൻ ഭരണാധികാരിയായ ഷേർഷാ സൂരിയും തമ്മിൽ നടന്ന യുദ്ധം. 
  • യുദ്ധത്തിൽ  ഹുമയൂണിന്റെ സൈന്യം പരാജയപ്പെടുകയും, ഹുമയൂൺ യുദ്ധഭൂമിയിൽ നിന്ന് പലായനം ചെയ്യുകയും ചെയ്തു 

Related Questions:

മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ
വെട്ടം യുദ്ധം ആരംഭിച്ച വർഷം ഏതാണ് ?
മുഗൾ ഭരണകാലത്തെ പോലീസിന്റെ സ്ഥാനപ്പേര് ?
ചൗസ യുദ്ധത്തിൽ പരസ്‌പരം ഏറ്റുമുട്ടിയത് ആരൊക്കെയാണ് ?
ഇന്ത്യയിലെ ഏത് ഭരണാധിപനെയാണ് ബുദ്ധിമാനായ വിഡ്ഢി' എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കു ന്നത്?